ഇന്നലെ രണ്ടുതവണ ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ്...
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിജയ ശതമാനം 88.39. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.41 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്....
ഇടുക്കി: തോപ്രാംകുടിയിൽ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ...
പാലാ: പാലായിൽ ഇന്ന് മുൻസിപ്പൽ ആഫീസിന് മുമ്പിൽ ബൗ ബൗ എന്ന തെരുവ് നായയുടെ കുരയും ഓലിയിടൽ ശബ്ദം കൊണ്ടും മുഖരിതമായി. പാലായിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ...
ദുബായ്: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകം ആണെന്ന് ദുബായ് പോലീസ് അറിയിച്ചു....