മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. വീടിന്റെ ഭിത്തി തകർന്ന് ദേഹത്ത് വീണ് ആണ് പരുക്കേറ്റത്. സംഭവത്തിൽ, ശശിയുടെ ഭാര്യ വിജിക്കാണ് പരുക്കേറ്റത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ,...
ശബരിമലയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദർശനം നടത്തും. ഈ മാസം 19 നാണ് രാഷ്ട്രപതി ശബരിമലയില് ദര്ശനം നടത്തുക. ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ ആദ്യം തീരുമാനിച്ച സന്ദർശനം മാറ്റിവെച്ചിരുന്നു. രാഷ്ട്രപതി...
തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്ഗ്രസ്. ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം,...
അഞ്ചൽ: കൊല്ലത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മദ്രസയിൽ പോയ കുട്ടിക്ക് നേരെ ഉൾപ്പെടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്....
പാലക്കാട് : പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല് ഗോപികയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ...