ആലപ്പുഴ: കരുവാറ്റയിലെ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്ത ബന്ധുവായ പെണ്‍കുട്ടി ശിവന്‍കുട്ടിയെ കൊല്ലാന്‍ മുമ്പും പദ്ധതിയിട്ടിരുന്നു. കടുത്ത വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് ഇയാളോട് ഉണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം...
വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും.ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ...
ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ നാവിക ഉപരോധം തുടരുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹോര്‍മുസിലെ എല്ലാ മൈനുകളും...
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് കൊല്ലം ഭാഗത്തേക്കു പോയ മെമു ഇടിച്ച്...
പശ്ചിമേഷ്യയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ യുദ്ധത്തിൻറെ അലയൊലികൾ ലോകത്തെയാകമാനം തൊട്ടുതലോടിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. അടുക്കളകളിലെ പച്ചക്കറികൾ മുതൽ വാഹനങ്ങളിലെ ഇന്ധനങ്ങളെ വരെ ബാധിച്ചിരിക്കുന്നു യുദ്ധം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്...