തിരുവനന്തപുരം: വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും തള്ളി പറഞ്ഞതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി. നിലവിൽ സിപിഐഎം നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കഴിഞ്ഞകാലങ്ങളില്‍...
കൊച്ചി: കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. സംഭവത്തിൽ കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മുങ്ങി മരിച്ചത്. അമ്മയ്ക്കൊപ്പം ചെക്ക്...
ചിന്നക്കനാൽ: കന്നിമലയിൽ ബൈക്ക് യാത്രക്കാരെ പടയപ്പ ആക്രമച്ചു. സംഭവത്തിൽ കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നീ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്....
കോട്ടയം ഗാന്ധിനഗർ സർക്കാർ നേഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി....
തിരുവനന്തപുരം പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾക്ക് മരണം. അരുവിക്കരക്കോണം സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (24)എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവർ ഗുരുതരാവസ്ഥയിലാണ്....