സ്വർണവിലയിൽ ആശ്വാസം. കുതിച്ചു കയറിയ സ്വർണം കിതച്ചു നിന്നതോടെ വിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്....
തൃശൂർ: രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ്...
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിൽ ആണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ...
കോട്ടയം: കോട്ടയം പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശിയായ അനൂപ് രവി ആണ് മരിച്ചത്. 27 വയസ് ആയിരുന്നു. അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി...
പാലാ: എൽ.ഡി.എഫിൻ്റെ തോളിൽ കയറിയിരുന്ന് ചെവി കടിച്ചു പറിക്കാമെന്ന് ആരും കരുതേണ്ടെന്ന് സി.പി.ഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെംബർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.പാലാ നഗരസഭ ഒന്നാം വാർഡിലെ എൽ.ഡി.എഫ്...