ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന് എത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി...
കൊച്ചി: ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയുടെ നടപടികളാണ് നിര്‍ത്തിയത്. മരപ്പട്ടിയുടെ വിസര്‍ജ്ജ്യം മൂലമാണ് ദുര്‍ഗന്ധമെന്ന് സംശയം. കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം...
മാനന്തവാടി: സീറോ മലബാർ സഭ മാനന്തവാടി രൂപത മുൻ പി.ആർ.ഒ ഫാ. നോബിൾ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആർ പുറത്തു...
മലപ്പുറം: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ യുവാക്കൾ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ മുട്ടിക്കടവിൽ ആണ് സംഭവം. എടക്കര മുസ്ലിയാരങ്ങാടി സ്വദേശികൾ ആയ...