പിഎം ശ്രീ പദ്ധതിയില് ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന് മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില് വിളിച്ചു. പി എം ശ്രീയില് കരാറില് നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ്...
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്മുവിനെതിരെ അസഭ്യ കമന്റിട്ടതിന് റബ്ബര് ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്. പത്തനംതിട്ട അടൂര് കുന്നിട സ്വദേശി അനില്കുമാറിനെതിരെയാണ് കേസ്. ഏനാത്ത് പൊലീസാണ് അനില് കുമാറിനെതിരെ കേസ് രജിസ്റ്റര്...
ആലപ്പുഴ: നാലുചിറ പാലം ഉദ്ഘാടന പരിപാടിയില് മുതിര്ന്ന സിപിഐഎം നേതാവ് ജി സുധാകരന് പങ്കെടുക്കില്ല. എച്ച് സലാം എംഎല്എ നേരിട്ടെത്തി ക്ഷണിച്ചിട്ടും സുധാകരന് വഴങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം...
കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്....
കോൺഗ്രസ് യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. വധു കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകൾ ലിപ്സി. ഈ മാസം...