താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബുവിന്റെ ഭാര്യ സോഫിയക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ...
കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന് (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള...
പാലക്കാട്: ലീഗിൻ്റെ കുറവ് കൊണ്ട് എവിടെയും തിരഞ്ഞെടുപ്പ് തോറ്റിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് അവരുടെ പണി എടുക്കാറുണ്ടെന്നും മുന്നണി കൂടെ ഒരുങ്ങണമെന്നും...
കൊച്ചി: കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ചു മാത്രമാണ് എഴുതിയതെന്ന് തരൂര്‍ വിശദീകരിച്ചു....
അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ആരോഗ്യപരമായി അനുകൂല വാരം , യാത്രകൾ വേണ്ടിവരും, ബിസിനസുകാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം , സാമ്പത്തിക വിഷമതകൾ മറികടക്കും . ഭരണി: സുഹൃദ് സഹായം...