പാലാ :കിടങ്ങൂരിനടുത്തുള്ള എസ് എൻ ഡി പി ഹാൾ തിങ്ങി നിറഞ്ഞിരുന്നു.ഏകദേശം ആയിരത്തോളം വരുന്ന എസ് എൻ ഡി പി യുടെ വനിതാ പ്രവർത്തകരുടെ മുഖത്ത് നിശ്ചയ ദാർഢ്യത്തിന്റെ മിന്നലാട്ടം...
കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകള്‍ പുറത്തിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന...
തിരുവനന്തപുരം: ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണ് സർക്കാരിന് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശ വർക്കർമാർക്ക് കൂടുതൽ ഓണറേറിയം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണ്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുമായി...
കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പിന്തുണച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്. ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതകള്‍ മനസ്സിലാക്കിയാണ് ശശി തരൂര്‍ പറഞ്ഞതെന്ന്...
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ ആയി. എറണാകുളം സ്വദേശിയായ ഷാജി, ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത എന്നിവരാണ് ഡാൻസാഫ് ടീമിന്റെ...