തിരുവനന്തപുരം: പത്ത് പേരെ വിവാഹം ചെയ്ത ശേഷം മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പൊലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തയ്യാറായിരിക്കെയാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. ഓണ്‍ലൈനില്‍...
ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ...
മുല്ലപ്പെരിയാർ അണക്കെട്ട് സമര നായകൻ അഡ്വ റസൽ ജോയിയേ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നീക്കം. അജ്ഞാത വാഹനം അദ്ദേഹത്തിന്റെ തോൾ ഭാഗത്ത് ഇടിച്ച് കടന്ന് പോയകുകയും തലനാരിഴക്ക് രക്ഷപെടുകയുമായിരുന്നു. ഇപ്പോൾ...
തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ആണ് കൂടുതൽ...
പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമണ്ണ് സ്വദേശിക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ കാവുംകണ്ടം ഭാഗത്ത് വച്ചായിരുന്നു അപകടം. കുറുമാന് സ്വദേശി സിബി ജോസഫ്(49) ആണ് പരിക്കേറ്റത്...