Kerala

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമണ്ണ് സ്വദേശിക്ക് പരിക്ക്

പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമണ്ണ് സ്വദേശിക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ കാവുംകണ്ടം ഭാഗത്ത് വച്ചായിരുന്നു അപകടം.

കുറുമാന് സ്വദേശി സിബി ജോസഫ്(49) ആണ് പരിക്കേറ്റത് .നാട്ടുകാർ ഇദ്ദേഹത്തെ  പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top