കൊച്ചിയിൽ ഓണം ആഘോഷത്തിനിടെ വിദ്യാർത്ഥിക്കു കുത്തേറ്റു. രവിപുരത്തെ എ സി ടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി 19 വയസുള്ള അഭിനിജോയ്ക്ക് ആണ് കുത്തേറ്റത്. ഉച്ചയ്ക്ക് സീനിയർ വിദ്യാർത്ഥികളുമായുള്ള തർക്കത്തിനിടെ ആയിരുന്നു...
കൊച്ചി: ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം നിയമപ്രകാരം ഒന്നിലെറെ വിവാഹത്തിന് അനുവദിക്കൂ എന്ന് ഹെെക്കോടതി. സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു. നീതി ഉറപ്പ് വരുത്തണമെന്ന ഉദ്ഘോഷമാണ്...
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ...
പാലക്കാട്: പൊലീസ് പിന്തുടരുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ മനു എസ് നായരാണ് അറസ്റ്റിലായത്. ലഹരിക്കടത്ത് നടക്കുന്നതിനെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാ...