കോട്ടയം: കോട്ടയം പാലാ കൊട്ടാരമറ്റത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര് വി ജംഗ്ഷന് സമീപത്തെ പൂക്കടയുടെ പിറകിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കടയിലെ ജീവനക്കാരനായ കുറിച്ചിത്താനം...
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇന്നലെ രാത്രി സ്റ്റേഡിയം പരിസരത്ത് നിന്ന് ആണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പരിശീലനം കഴിഞ്ഞുപോകുക ആയിരുന്ന ഫിസിക്കൽ എജുക്കേഷൻ വിദ്യാർത്ഥികൾ ആണ് കണ്ടത്....
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം. ബജ്രംഗ് ദൾ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശർമ്മയ്ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. പുല്ലാട് ആലും തറയിലാണ് സംഭവം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുത്തേറ്റ ഭാര്യാ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....
തൃശൂര്‍: മദ്യക്കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയതിനേക്കാള്‍ 60 രൂപ കൂടുതല്‍ ഈടാക്കിയ ബവ്റിജസ് കോര്‍പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്. 15,060 രൂപ ഉപഭോക്താവിന് നല്‍കണം. അധികമായി നല്കിയ 60 രൂപ...