പാലക്കാട്: കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് അതിജീവിതയെ ഫോണില് ബന്ധപ്പെടാന് ശ്രമിച്ചത് രഹസ്യമൊഴി നല്കിയതിന്റെ തൊട്ടടുത്ത ദിവസം. ഫെബ്രുവരി പതിനാറാം തീയതിയായിരുന്നു അതീജിവിത രഹസ്യമൊഴി നല്കിയത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു...
പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന...
കോട്ടയം: കേന്ദ്രമന്ത്രി ജോര്ജ് കുര്യന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്ട്ട്. കാഞ്ഞിരപ്പള്ളിയില് ബിജെപി സ്ഥാനാര്ഥിയാകും. മണ്ഡലത്തില് കേന്ദ്രീകരിക്കാന് ദേശീയ നേതൃത്വം ജോര്ജ് കുര്യന് നിര്ദേശം നല്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് കാഞ്ഞിരപ്പള്ളിയില്...
കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ്...