തിരുവനന്തപുരം: പൂഞ്ഞാര് മുന് എംഎല്എയും ബിജെപി നേതാവുമായ പി സി ജോര്ജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയര്പേഴ്സണ് സ്ഥാനം നല്കാമെന്ന് വാഗ്ദാനം. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ ഓഫര് നല്കിയിരിക്കുന്നത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളില് എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വര്ധിച്ചത്. 1,18,640 രൂപയാണ് ഒരു...
ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള...
പൊന്നാനി: അതിവേഗ റെയിൽ പദ്ധതിയിൽ പുതുക്കിയ റിപ്പോർട്ടുമായി മെട്രോമാൻ ഇ ശ്രീധരൻ. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. യാത്രാസമയത്തിനൊപ്പം പദ്ധതിയുടെ ചെലവും കുറച്ചാണ് പുതിയ റിപ്പോർട്ട്....
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണം....