കണ്ണൂര്: ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല് ബോര്ഡ് വിലയിരുത്തല്. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില് ഡിസ്ചാര്ജ് ചെയ്യാന് കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല് ബോര്ഡ്...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് വീണ്ടും ജനവിധി തേടും. വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. കോന്നിയിൽ നിലവിലെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസത്തിനിടെ 3000 ലധികം രൂപ വര്ധിച്ച ശേഷം ഇന്ന് സ്വര്ണവിലയില് നേരിയ ഇടിവ് ഉണ്ടായി. പവന് 160 രൂപയാണ് കുറഞ്ഞത്. 1,18,560...
ഇടുക്കി തൊടുപുഴയിൽ ബോധരഹിതനായി വഴിയിൽ കിടന്ന ആളെ ജില്ലാ ആശുപത്രിയിൽ പൊലീസ് എത്തിച്ചിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. ചുങ്കം സ്വദേശി ജയകുമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു....
യൂത്ത് കോണ്ഗ്രസ് പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്ജിനെ പരിഹസിച്ച് എംഎല്എ രാഹുല് മാങ്കൂട്ടത്തില്. മലയാള സിനിമയ്ക്ക് മഹാനടന് മോഹന്ലാലിനെ സംഭാവന ചെയ്ത പത്തനംതിട്ടയ്ക്ക് ഇപ്പോള് ഒരു മഹാനടിയെക്കൂടി ലഭിച്ചിരിക്കുന്നു...