കണ്ണൂര്: ആറളം ഫാമില് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ വീടിന് പുറത്തേക്കിറങ്ങിയ...
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്....
മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേർക്കാണ് ആക്രമണം....
മലപ്പുറം: ചട്ടുകം വച്ച് രണ്ടാനമ്മ മക്കളെ പൊള്ളിച്ചു. പൊള്ളലേറ്റത് 5, 6, 11 വയസുള്ള കുട്ടികള്ക്കാണ്. അരീക്കോട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് രക്ഷിതാക്കള്. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ്...
തിരുവനന്തപുരം: കോണ്ഗ്രസിന്റെ മുതിര്ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും കെസി വേണുഗോപാലിനും കൊടിക്കുന്നില് സുരേഷിനുമെതിരെ ഗുരുതരമായ ആരോപണവുമായി ഹരിയാന മഹിളാ കോണ്ഗ്രസ് മുന് ജനറല് സെക്രട്ടറിയുടെ ഭര്ത്താവ് ഗൗരവ് കുമാര്. നിയമസഭാ...