ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ ‘നെല്ലച്ഛന് പത്മശ്രീ ജേതാവും പാരമ്പര്യ നെൽവിത്ത് സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്...
മാർപാപ്പായ്ക്ക്ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്.ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്...
റബ്ബർ ബോർഡിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ചെയർമാൻ N ഹരി ചുമതലയേറ്റ്നൂറ് ദിവസം പിന്നിടുമ്പോൾ റബ്ബർ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതായി റബ്ബർ ബോർഡ് ചെയർമാൻ. ഇന്ന്...
ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്. ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ട് പ്രവചിക്കുന്നു....
പാലാ: പാലാ – ഏഴാച്ചേരി റോഡിലെ മുണ്ടുപാലം മുതല്‍ കരൂര്‍ ഭാഗം വരെയുള്ള ഭാഗം പൊട്ടിത്തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കെ.എസ്.ഇ.ബിയുടെ വര്‍ക്കിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പ്...