ന്യൂഡല്ഹി: രാജ്യത്ത് ഇന്ധന വില കുറയില്ലെന്ന് റിപ്പോര്ട്ട്. ക്രൂഡ് ഓയില് വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന് കുറയില്ലെന്നാണ് എണ്ണക്കമ്പനികള് നല്കുന്ന വിവരം. പശ്ചിമേഷ്യന് സംഘര്ഷകാലത്ത് എണ്ണക്കമ്പനികള് നേരിട്ട...
ലക്നൗ: ഉത്തര്പ്രദേശില് ബീഫ് പാകം ചെയ്തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര് പ്രദേശിലെ കൗശാംബിയിലാണ് സംഭവം. രഹസ്യ വിവിരം ലഭിച്ചതിനെ തുടര്ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ...
ദുബൈ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ഇന്ത്യൻ സർക്കാർ പുതിയ ആരോഗ്യ യാത്രാ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ഇനി മുതൽ വിമാനത്തിൽ കയറുന്നതിന്...
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് ആളുകൾക്ക് ശ്രീരാമനിൽ വലിയ വിശ്വാസമുണ്ട്. ഇത് അവരുടെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി. അവർ ദുഃഖിതരാണ്. എനിക്കും അത്യധികം വേദനയുണ്ട്....
ന്യൂഡല്ഹി: സെപ്റ്റിക് ടാങ്കിനുളളില് കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്ഹിയിലെ മുന്ദ്ക ഇന്ഡസ്ട്രിയല് ഏരിയയില് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അരുണ്(38), സന്ദീപ് (32), ചന്ദ്(42) എന്നിവരാണ് മരിച്ചത്. മൂവരും...