പാലാ :2023 ഒക്ടോബർ 18 മുതൽ 31 വരെ തീയതികളിൽ പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും കേൾവി, സംസാര വൈകല്യ നിർണ്ണയവും കേൾവിസഹായി...
സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേർ. 8659 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ രോഗികൾ. മരിച്ചവരിൽ 20...
കോഴിക്കോട്: കോഴിക്കോട്ട് ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിനാണ് പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചത്. ഈ രോഗം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു....
കോഴിക്കോട്: കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി. ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്ക് ആണ്. രോഗവ്യാപനം തടയാൻ ജാഗ്രത...
തിരുവനന്തപുരം: മൃഗങ്ങളിൽ നിന്ന് പകരുന്ന റുബെല്ലാ സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടിൽ അച്ഛനും മകനുമാണ് രോഗബാധ. കന്നുകാലികളിൽ നിന്ന് പകർന്നതാണെന്ന് ആണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.