തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രമായി 7,932 പേർക്കാണ് പനി ബാധിച്ചത്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നത് നിരവധി രോഗികളാണ്. സംസ്ഥാനത്ത്...
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ കൊടുത്തായി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗുരുതര ക്രമക്കേട് നടക്കുന്നത്. ഗുണനിലവാരമില്ലത്തതിനാൽ വിതരണം നിർത്തിവച്ച മരുന്നുകൾ ഉൾപ്പെടെയാണ്...
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. സാമ്പിൾ പരിശോധനയിൽ നിപ...
കോട്ടയം :പാലാ നഗരസഭയിൽ ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് ചെയർപേഴ്സൺ ജോസിന് ബിനോയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് നഗരസഭയിൽ ശബ്ദയാനമായ രംഗങ്ങൾ ഉണ്ടായിരുന്നു .തുടർന്ന് ചെയർപേഴ്സൺ കൗൺസിൽ പിരിച്ചു...
തൊടുപ്പുഴ: ഇടുക്കിയിലെ നാല് താലൂക്ക് ആശുപത്രികളിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പരിശോധന നടത്തി. ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്ന് എം എം മണിയും മറ്റ് എൽഡിഎഫ്...