Kerala

കോട്ടയം കളക്ട്രെറ്റിൽ ബോംബ് ഭീഷണി; പരിശോധന

കോട്ടയത്തു കളക്ട്രേട്ടിൽ ബോംബ് ഭീഷണി. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

ജീവനക്കാരെ പുറത്തിറക്കി. സ്ഥലത്ത് ഉദ്യോഗസ്ഥ വൃന്ദവും ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top