India

ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പര്യടനം തുടരുന്നു; സിപിഎം പങ്കെടുത്തേക്കും

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും. ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം. സുജാപൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെയാണ് രാഹുലിന്റെ പര്യടനം. സിപിഎം നേതാക്കള്‍ ഇന്ന് യാത്രയില്‍ പങ്കെടുത്തേക്കും. രാഹുല്‍ ഗാന്ധി മൂര്‍ഷിദാബാദില്‍ അടക്കം പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top