Kerala

കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി ആർ ഗോപാലകൃഷ്ണനാണ്(74) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top