ആലപ്പുഴ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തില്‍ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്.
ആലപ്പുഴയില്‍ വീട്ടമ്മ തോട്ടില്‍ വീണ് മരിച്ചു
By
Posted on