ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം.