Kerala

വഴിയാത്രക്കാരനായ വയോധികന് കാറിടിച്ച് പരിക്ക്

പാലാ . രാത്രിയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ 2 പേരെചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .

കൊല്ലപ്പള്ളിയിൽ വെച്ച് വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ച് തെറിച്ചുവീണ് പാലാ സ്വദേശി ഷിബി സെബാസ്റ്റ്യന് (55 ) പരിക്കേറ്റു .

11 മണിയോടെയാണ് അപകടം.ഭരണങ്ങാനത്ത് വെച്ച് ബൈക്ക് മതിലിൽ ഇടിച്ച് പൂവത്തോട് സ്വദേശി ജോമോൻ ജോസഫിന് ( 40 ) പരിക്കേറ്റു. പത്തരയോടെയാണ് അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top