Kerala

ലോഡ്ജിൽ നിന്ന് കണ്ടെടുത്തത് 159 ​ഗ്രാം എംഡിഎംഎ, കോഴിക്കോട് വൻ ​ലഹരിവേട്ട

കോഴിക്കോട് കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് 195 ഗ്രാം എംഡിഎംഎ പിടികൂടി. കടുപ്പിനിയിലെ ലോഡ്ജിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന യുവാവ് പിടിയിലായത്. ക്രിമിനൽ കേസ് പ്രതിയായ ജാവേദ്ഖാൻ 4 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top