Kerala

ജീപ്പ് കയറ്റം കയറുന്നതിനിടെ പിന്നോട്ട് ഉരുണ്ട് കാലിൽ കൂടി കയറി യുവാവിന് പരിക്ക്

പാലാ :ജീപ്പ് കയറ്റം കയറുന്നതിനിടെ പിന്നോട്ട് ഉരുണ്ട് കാലിൽ കൂടി കയറി യുവാവിന് പരിക്ക് . പരുക്കേറ്റ മണിമല സ്വദേശി അപ്പു മാത്യു ജോസിനെ ( 32) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ മണിമല ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top