Kerala

പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി

 

പാലാ: വെള്ളാപ്പാട് പൂവേലിതാഴെ പി പി ജോണി (53) നിര്യാതനായി.സംസ്കാരം ഇന്ന് (17/04/2024) വൈകിട്ട് നാലിന് നെല്ലിയാനി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: സുധ ജോണി

മക്കൾ: ബിനു പി ജെ , അനുമോൾ പി ജെ
മരുമകൾ: രേഷ്മ

വിവരങ്ങൾക്ക്:
ബിനു: 89217 25918

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top