Kerala

കാറും പച്ചക്കറി വിൽപ്പനയ്ക്കായി പോയ പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു തൊടുപുഴ സ്വദേശിക്ക് പരിക്ക്;അപകടം നടന്നത് പൂവത്തിളപ്പിൽ വച്ച്

പാലാ: കാറും പച്ചക്കറി വിൽപ്പനയ്ക്കായി പോയ പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ഓട്ടോ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി നഹാസിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പ് ജംഗ്ഷനിലായിരുന്നു അപകടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top