Kerala

പി സി ജോർജിന്റെ സന്തത സഹചാരി ജോയ്‌സ് വേണാടൻ ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു

പൂഞ്ഞാർ :പി സി ജോർജിന്റെ സന്തത സഹചാരി ജോയ്‌സ് വേണാടൻ ഇടുക്കിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായി അറിയിച്ചു .കേരളാ ജനപക്ഷവും ബിജെപി യുമായി ലയിച്ചെങ്കിലും അതിന്റെ കാര്യങ്ങളൊക്കെ തീരുമാനമായി വരാൻ കാല താമസമെടുക്കുമെന്നു ജോയ്‌സ് വേണാടൻ കോട്ടയം മീഡിയയോട് പറഞ്ഞു .

ഇടുക്കിയിലെ കർഷകരുടെ അവകാശ പോരാട്ടങ്ങൾക്കായാണ് താൻ ഇടുക്കിയിൽ മത്സരിക്കുന്നതെന്ന്  ജോയ്‌സ് വേണാടൻ പറഞ്ഞു. ഇടുക്കിയിലെ കർഷകരുമായി തനിക്കു അഭേദ്യമായ ബന്ധമാണുള്ളതെന്നും തന്റെ ബന്ധുക്കൾ ഇടുക്കിയിലാണ് ഉള്ളതെന്ന്,എം ജോയ്‌സ് വേണാടൻ പറഞ്ഞു .കേരളാ യുവജന പക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി മെമ്പറായിരുന്നു  ജോയ്‌സ് വേണാടൻ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top