കോട്ടയം :കുമരകം:സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയും; കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി (65) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ( ചാെവ്വാ രണ്ടിന് വീട്ടുവളപ്പിൽ
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ് മക്കൾ: സദേഷ്, സൗമ്യ, സജിത്ത്; മരുമക്കൾ: രേഷ്മ (കുമരകം), ദിനേശ് (കുടയമ്പടി), സഞ്ചു( മിത്രക്കരി)
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)