തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൈക സ്വദേശിയായ വീട്ടമ്മ മരിച്ചു .കോട്ടയം പൈക സ്വദേശിയായ ലവ്ലി ജോർജ് (58), ആണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന മകൻ ജസ്റ്റിൻ കെ ജോർജ് (24) ഗോകുലം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയിൽ നിന്നുവന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇവരുടെ ഭർത്താവ് ജോർജുകുട്ടി കഴിഞ്ഞ വര്ഷം പൈകയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)