Kerala

ഹാട്രിക്ക് നേട്ടവുമായി അരുവിത്തുറ പിതൃവേദി യൂണിറ്റ്

 

പാലാ:പാലാ രൂപതയിലെ ഏറ്റവും മികച്ച പിതൃവേദി യൂണിറ്റായി മൂന്നാം തവണയും അരുവിത്തുറ പിതൃവേദി യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു അരുവിത്തുറ യൂണിറ്റിന്റെ ഭാരവാഹികളായ ജോജോ പ്ലാത്തോട്ടം, ബ്ലെയിസ്‌ ജോര്‍ജ്‌, ജോസഫ്‌ പുല്ലാട്ട്‌,

ജോസഫ്‌ വടക്കേല്‍, ആന്‍ഡ്രൂസ്‌ തെക്കേക്കണ്ടം എന്നിവര്‍ പിതൃവേദി പാലാ രൂപതാ വാര്‍ഷികത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top