കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രല്‍ പൊലീസ് ആളൂരിനെതിരെ കേസെടുത്തത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വിഷയത്തില്‍ പ്രതികരണവുമായി ആളൂർ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കായി വക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിട്ടുള്ള ആളൂരിനെതിരെയുള്ള പരാതിയ്ക്ക് പിന്നില്‍ കുപ്രസിദ്ധി നേടാനുള്ള നീക്കമാണെന്ന തരത്തില്‍ പലവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)