Kerala

തയ്യല്‍ തൊഴിലാളികളുടെ വെട്ടി കുറച്ചു റിട്ടയര്‍മെന്‍റ ആനുകൂലൃം പുന.സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം

പാലാ.തയ്യല്‍ തൊഴിലാളികളുടെ വെട്ടി കുറച്ചു റിട്ടയര്‍മെന്‍റ ആനുകൂലൃം പുന.സ്ഥാപിക്കുക ,5 മാസത്തെ പെന്‍ഷന്‍ കൂടിശീഖ നല്‍കുക ,ഓഫീസുകളുടെ പ്രവര്‍ത്തനം കാരൃക്ഷമമാക്കുക ,ഹൈക്കോടതി ഉത്തരവു സര്‍ക്കാര്‍ നടപ്പിലിക്കുക ,എന്നീ ആവശൃങ്ങള്‍ ഉയന്നിച്ചു ജില്ല ക്ഷേമനിധി ഓഫീസിനു മുന്നിലേയ്ക്കു ആള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്‍ (എ.കെ.റ്റി.എ.) 31.1.24 നു 10 മണിക്കു മാര്‍ച്ചും ,ധര്‍ണ്ണയും നടത്തൂകയാണ് .

1986 ല്‍ തൂടങ്ങിയ ക്ഷേമപദ്ധതിയിലൂടെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം തയ്യല്‍ തൊഴിലാളികള്‍ പ്രതിമാസം 10 രുപ വച്ചു അടച്ച തൂക 1995 ല്‍ ര്രുപികരിച്ചു ക്ഷേമനിധി ബോര്‍ഡിലേയ്ക്കു വരവു വച്ചു സിനിരോറിറ്റി അംഗീകാരിച്ചതാണ്. തൂടര്‍ന്ന 2008 ലും ,2020 ഏപ്രിലും,തൊഴിലാളികള്‍ അടക്കുന്ന തൂക രണ്ടു ഇരട്ടി അധികമായ് ക്ഷേമനിധി ബോര്‍ഡ് വര്‍ദ്ധിപ്പിച്ചു തൂകയും തയ്യല്‍ തൊഴിലാളികള്‍ അടച്ച വരികയാണ്.

30 ഉം ,35 ഉം വര്‍ഷത്തോളം ക്ഷേമനിധി അടച്ച 60 വയസ്സില്‍ പെന്‍ഷന്‍ ആയവര്‍ക്കു 1986 ല്‍ അംഗീകാരിച്ച റിട്ടയര്‍ മെന്‍റ തൂകയുടെ പങ്കതി പ്പോലും നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതൂ .ഇതിനുതിരെ എ.കെ.റ്റി.എ കേസ്സ് കൊടുക്കുകയും ക്ഷേമനിധിയില്‍ ചേര്‍ന്നമ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം റിട്ടയര്‍ മെന്‍റ ആനുകൂലൃ തൂക തൊഴിലാളികള്‍ക്കു നല്‍കുണമെന്നു ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടുണ്ടു.

ഈ ഉത്തരവു പ്പോലും നടപ്പിലിക്കുവാന്‍ തയ്യാറകാത്ത സര്‍ക്കാര്‍ നടപടി തൊഴിലാളികളോടു കാണിക്കുന്ന വഞ്ചനക്കുതിരെ ശക്തമായ് പ്രതിഷേധിക്കുകയാണ്.
ഏരിയ പ്രസിഡണ്ടു ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സുമതി പ്രസാദ് ,ട്രഷറര്‍ പി.ആര്‍.സുകുമാരന്‍ ,കെ.പ്രദിപുകുമാര്‍ ,സി.ആര്‍.മോഹനന്‍ ,വി.കെ.ജലജ് ,സിന്ധുമോള്‍ ,കെ.ജി.മിനി ,എന്‍.രജി,എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top