ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. പ്രധാനമന്ത്രിയും അമിത്ഷായും നിതീഷിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തെന്നാണ് സൂചന.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇന്ന് രാവിലെ പത്ത് മണിക്കാണ് നിയമസഭാകക്ഷിയോഗം. പിന്നാലെ നിതീഷ് കുമാര്‍ കൂടി പങ്കെടുക്കുന്ന എന്‍ഡിഎ യോഗവും നടക്കും. യോഗത്തില്‍ നിതീഷിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഗവര്‍ണ്ണറെ കണ്ട് രാജിക്കത്ത് കൈമാറും. വൈകിട്ട് നാല് മണിയ്ക്ക് സത്യ പ്രതിജ്ഞ.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)