Kottayam

പാലാ മുരിക്കുംപുഴ മൂന്ന് തൊട്ടിയിൽ ക്ലീറ്റസ് തോമസ് ( തങ്കച്ചൻ – 67) നിര്യാതനായി

പാലാ: മുരിക്കുംപുഴ മൂന്ന് തൊട്ടിയിൽ ക്ലീറ്റസ് തോമസ് ( തങ്കച്ചൻ – 67) നിര്യാതനായി. സംസ്ക്കാരം നാളെ  ( 23 – 1 – 24 ചൊവ്വാ ) 2.30-ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ ളാലം പഴയ പള്ളിയിൽ .

ഭാര്യ ആനിയമ്മ കാഞ്ഞിരപ്പളളി പുൽപ്പേൽ കുടുംബാംഗം. മക്കൾ: ബോബൻ ക്ലീറ്റസ്, ബിബിൻ ക്ലീറ്റസ്, ( ഓസ്ട്രേലിയ), അനു ക്ലീറ്റസ് . മരുമക്കൽ: ഡീനാ ബോബൻ വാളം പറമ്പിൽ ( മുണ്ടക്കയം) മേരി ആൻ ബിബിൻ (ഓസ്ട്രേലിയ), ഡിലീഷ് ആന്റണി നെല്ലിക്കൽ ( ആലുവ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top