Kerala

കോട്ടയം നഗരസഭ കെ സ്മാർട്ട് സോഫ്റ്റുവെയർ വഴി തയ്യാറാക്കിയ ആദ്യ ജനന മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കോട്ടയം നഗരസഭാ  ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ അപേക്ഷകർക്ക് നൽകി

കോട്ടയം നഗരസഭ കെ സ്മാർട്ട് സോഫ്റ്റുവെയർ വഴി തയ്യാറാക്കിയ ആദ്യ ജനന മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കോട്ടയം നഗരസഭാ  ചെയർപേഴ്സൺ  ബിൻസി സെബാസ്റ്റ്യൻ അപേക്ഷകർക്ക് നൽകി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു .ശാസ്ത്ര സാങ്കേതിക പുരോഗതി കോട്ടയം നഗരസഭയും ജനങ്ങളുമായി പങ്ക് വയ്ക്കുന്നതിലൂടെ നഗരസഭാ കൂടുതൽ ജനകീയമാവുകയാണെന്ന് ചെയർപേഴ്‌സൺ അഭിപ്രായപ്പെട്ടു.

വൈസ് ചെയർമാൻ ഗോപകുമാർ; സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ കൗൺസിലർമാർ എബി കുന്നേപ്പറമ്പിൽ,റീബാ വർക്കി;ജയചന്ദ്രൻ;രഞ്ചിത്ത്;ജൂലിയസ് ചാക്കോ;മനോജ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top