പാലാ :പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിന് ബിനോ ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു.ഇന്ന് വൈകിട്ട് 4.10 നാണു അവർ എൽ ഡി എഫ് നേതാക്കളുടെ അകമ്പടിയോടെ വന്നു രാജി വച്ചത്.

മുൻസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം മുന്പാകെയാണ് രാജി സമർപ്പിച്ചത്.ആക്റ്റിംഗ് ചെയർമാൻ സാവിയോ കാവുകാട്ട്.മുൻ വൈസ് ചെയർമാൻ സിജി പ്രസാദ് ;ഷാജു വി തുരുത്തൻ ;ബൈജു കൊല്ലമ്പറമ്പിൽ;നീനാ ജോർജുകുട്ടി;ആർ സന്ധ്യ എന്നിവരും സന്നിഹിതരായിരുന്നു.


