Kerala

മാനവികതയുടെ മഹാഗായകൻ കുമാരനാശാന് പ്രണാമമർപ്പിച്ച് കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച് എസ്സിലെ കുട്ടികൾ

കോട്ടയം :കൊഴുവനാൽ: മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് എച്ച് എസ്സിലെ കുട്ടികൾ ആശാൻ സ്മൃതി നടത്തി.

കുമാരനാശാന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ മിനിമോൾ ജേക്കബ് , സോജൻ തോമസ്, സിസ്റ്റർ എൽസി മാത്യു വിദ്യാർഥികളായ ജുവാൻ എസ് കുമ്പുക്കൻ, ഗൗരി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ എബ്രാഹം, ഷൈനി M I, ഏലിയാമ്മ ജോസഫ് , സിബി ഡൊമിനിക്, വിദ്യാർഥികളായ അലൻ മാത്യു, അഭിനവ് V S, ശ്രേയസ് P R എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top