തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഉഴമലയ്‌ക്കൽ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് വി. മുരളീധരൻ നേതൃത്വം നൽകിയത്.രാഷ്‌ട്രീയം മാറ്റി വച്ച് ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി എല്ലാവരും ഭക്തിയോടും വ്രതാനുഷ്ഠാനങ്ങളോടും തയാറെടുക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)