Kerala

പാലാപുന്നത്താനത്ത് സണ്ണി ജോസഫ് 52 അന്തരിച്ചു

പാലാ:പുന്നത്താനത്ത് സണ്ണി ജോസഫ് (52)അന്തരിച്ചു.സംസ്കാരം നാളെ  (16.1.24)ഉച്ചകഴിഞ്ഞ്  3 മണിക്ക്  കരുര്‍ തിരുഹൃദയ ദേവാലയത്തില്‍ ,ഭാരൃ സബിത സണ്ണി ,തൃശൂര്‍ തൈക്കാട്ടു് കുടുംബാഗം ,മക്കള്‍ അലന്‍ ,ആരോണ്‍.

പാലാ മുൻസിപ്പാലിറ്റിയിൽ മുണ്ടുപാലം തിരിഞ്ഞ് കരൂർ ക്ഷേത്രത്തിനു സമീപമാണ് പരേതന്റെ ഭവനം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top