Kottayam

ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നു;ഇന്നലെ മുതൽ പൈക സ്വദേശിയായ കർഷകനെ കാണാതായി

പാലാ :ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതിനെ തുടർന്ന്  പൈക സ്വദേശിയായ കർഷകനെ കാണാതായി.ഇന്നലെ മുതലാണ് ഷാജി മുതുപ്ലാക്കൽ (60)എന്ന കർഷകനെ കാണാതായത്.

മീനച്ചിൽ സർവീസ് സഹകരണ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നതിനെ തുടർന്ന് ഇദ്ദേഹം ആകെ അസ്വസ്ഥനായിരുന്നെന്നു നാട്ടുകാർ പറയുന്നു .ഇന്ന് വീട്ടുകാർ  പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .കണ്ടെത്തുന്നവർ പാലാ പോലീസ് സ്റ്റേഷനിലോ;9447488794 നമ്പറിലോ ബന്ധപ്പെടണമെന്ന് വീട്ടുകാർ അറിയിച്ചു .

ഫോൺ :;9447488794 …04822212334 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top