Kerala

സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന അത്ഭുതങ്ങളുടെ ജപമാല ശുശ്രൂഷ പാലായിൽ

സ്പിരിറ്റ് ഇൻ ജീസസ് നയിക്കുന്ന അത്ഭുതങ്ങളുടെ ജപമാല ശുശ്രൂഷ പാലായിൽ.ഈ വരുന്ന ആഗസ്റ്റ് 29, 30 ( ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9: 30 മുതൽ വൈകിട്ട് 5 :30 വരെ പാലാ ടൗൺഹാളിൽ വച്ച് ആത്മാക്കളുടെ അപ്പസ്തോലർ ബ്രദർ :ടോം സഖറിയ സിസ്റ്റർ: കാതറിൻ മറിയം എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന അത്ഭുതങ്ങളുടെ ജപമാല ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ഗാന ശുശ്രൂഷ, ജപമാല പ്രാർത്ഥന, സ്തുതി ആരാധന, വചനപ്രഘോഷണം, അനുഗ്രഹ പ്രാർത്ഥനകൾ, രോഗശാന്തി ശുശ്രൂഷ, ആത്മാക്കളുടെ വിടുതലിനു വേണ്ടിയുള്ള പ്രാർത്ഥന, അഭിഷേക പ്രാർത്ഥന മുതലായ സ്വർഗ്ഗീയ വിരുന്നിലേക്ക് എല്ലാവരും കടന്നു വരിക അനുഗ്രഹങ്ങൾ പ്രാപിക്കുക.
Ph-9446618632

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top