Kerala

പ്രിയദർശിനി സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ UDF ഗവണ്മെന്റിന് അഭിനന്ദനങ്ങൾ.നീലൂർ കോൺഗ്രസ് കമ്മിറ്റി

നീലൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നീലൂരിൽ KSRTC ബസിൽ വന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ലഡു വിതരണം നടത്തി.

ഉദ്ഘാടനം കടനാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ ബാബു കുമ്പളാനിയിൽ നിർവഹിച്ചു. തുടർന്ന് കടനാട് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷേർലി സാബു ലഡു വിതരണം നടത്തി. ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോയി സാർ നന്ദി അർപ്പിച്ചു.

മണ്ഡലം സെക്രട്ടറി പി.വി ജോർജ് പുളിക്കൽ, CS സെബാസ്റ്റ്യൻ ,വർക്കിച്ചൻ പുളിക്കൽ, സന്തോഷ്‌ നരികുഴി, മോഹൻദാസ്, വിജയൻ പനച്ചിക്കൽ വാർഡ് പ്രസിഡന്റ്‌ ബിജു പുതിയിടം.INTUC-യുടെയും UDF-ന്റെയും നിരവധി ആളുകൾ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top