
പാലാ:കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് പാലാ ഉപകാര്യാലയത്തിന്റെ പുതിയ ഓഫീസ് പാലാ മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. പാലാ മുൻസിപ്പൽ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ് ) കോട്ടയം ചെയർമാൻ ജയശ്രീ എം പാലാ മുൻസിപ്പൽ വൈസ് ചെയർമാൻ ബിജി ജോജോ, തഹസിൽദാർ ലിറ്റി മോൾ ജോസഫ്,RDO കെ.പി ദീപ, ബോർഡ് മെമ്പർ മാരായ ഔസേപ്പച്ചൻ തകടിയേൽ എം.ജി ശേഖരൻ,ടി.ആർ വേണുഗോപാൽ, ജോസുകുട്ടി പൂവേലിൽ,
ബാബു കെ ജോർജ്, ആർ.എസ് സതീശൻ ,രാജൻ കൊല്ലം പറമ്പിൽ,ജോസ് ജോസഫ്, ജോസ് കുറ്റിയാനിമറ്റം, മോൻസ് കെ.ജി, ബിജുമോൻ;ആർ ബി മേബിൾ മേരി മാത്യു,പ്രദീപ് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

