ഇടുക്കി :മഴ പെയ്യുമ്പോഴെല്ലാം അവധി ആവശ്യവുമായി വരേണ്ടതില്ലെന്നു ഇടുക്കി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ച് .തന്റെ ഫെസ്ബൂക് പേജിൽ ഇടുക്കി ജില്ലയ്ക്കു അവധി ഇല്ലേ എന്നാശങ്കപ്പെടുന്ന വിദ്യാര്ഥികളോടും ,രക്ഷിതാക്കളോടുമാണ് കളക്ടർ ഇങ്ങനെ ഉദ്ബോധിപ്പിച്ചത് .

കഴിഞ്ഞ ദിവസം അവധി നൽകിയപ്പോൾ കുറെ നിർദേശങ്ങൾ കുട്ടികൾക്കായി അവർ പങ്ക് വച്ചിരുന്നു.നിങ്ങൾ സുരക്ഷിതരാവണം പക്ഷെ അയൽക്കാരും സുരക്ഷിതരാണോ എന്ന് ചെന്നന്വേഷിക്കണമെന്നും അവർ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു .


