
ഈരാറ്റുപേട്ട:കേരളത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറിയ കെഎസ്ആർടിസി മുമ്പ് വരുമാനത്തിൽ മുൻനിരയിൽ നിന്നിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന ദീർഘദൂര ബസ്സുകൾ പൂർണമായും പുനരാരംഭിച് ജനങ്ങളെ സഹായിക്കണം.

മലയോര മേഖലകളിലെ തൊഴിലാളികൾക്ക് അടക്കം യാത്രക്കാർക്ക് സഹായമായി മുമ്പ് ഉണ്ടായിരുന്ന സ്റ്റേബസുകൾ അടിയന്തരമായി പുനരാരംഭിച്ചുo ജനങ്ങളെ സഹായിക്കുന്നതിന് വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും അധികാരികളും ഇടപെട്ട് ഉത്തരവ് ഇറക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എംജി ശേഖരൻ (സിപിഐ)

